'ചുമ്മാ', താടിയില്ലാത്ത മീശപിരിച്ച ചിത്രവുമായി മോഹൻലാൽ, വിന്റേജ് ലാലേട്ടൻ തിരിച്ചെത്തിയെന്ന് ആരാധകർ
താടി വടിച്ച് മീശ പിരിച്ച് ഗംഭീര മേക്കോവറിൽ വീണ്ടും നടൻ മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവച്ച ചിത്രം ഇപ്പോൾ ഏറെ വൈറലായിരിക്കുകയാണ്.
January 23, 2026
'ചുമ്മാ', താടിയില്ലാത്ത മീശപിരിച്ച ചിത്രവുമായി മോഹൻലാൽ, വിന്റേജ് ലാലേട്ടൻ തിരിച്ചെത്തിയെന്ന് ആരാധകർ താടി വടിച്ച് മീശ പിരിച്ച് ഗംഭീര മേക്കോവറിൽ വീണ്ടും നടൻ മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവച്ച ചിത്രം ഇപ്പോൾ ഏറെ വൈറലായിരിക്കുകയാണ്. January 23, 2026
K
Kerala KaumudiSource Link
4 months ago