'ജോലി സമയം കഴിഞ്ഞു, എനിക്ക് വിശ്രമിക്കണം'; യാത്രക്കാരെ പെരുവഴിയിലാക്കി ലോക്കോ പൈലറ്റ്, കുടുങ്ങിയത് മൂന്ന് മണിക്കൂറോളം
പട്‌ന: ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ലോക്കോ പൈലറ്റ് വിസമ്മതിച്ചതോടെ ട്രെയിൻ സർവീസ് സ്‌തംഭിച്ചു.
March 05, 2026
'ജോലി സമയം കഴിഞ്ഞു, എനിക്ക് വിശ്രമിക്കണം'; യാത്രക്കാരെ പെരുവഴിയിലാക്കി ലോക്കോ പൈലറ്റ്, കുടുങ്ങിയത് മൂന്ന് മണിക്കൂറോളം പട്‌ന: ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ലോക്കോ പൈലറ്റ് വിസമ്മതിച്ചതോടെ ട്രെയിൻ സർവീസ് സ്‌തംഭിച്ചു. March 05, 2026
K
Kerala KaumudiSource Link
2 months ago