'ഞാൻ മതം മാറിയിട്ടില്ല, വിവാഹം കഴിച്ചത് ഹിന്ദുവിനെയാണ്; എന്താ ക്രിസ്ത്യാനിക്ക് പൊങ്കാലയിടാൻ പാടില്ലേ'
ആറ്റുകാൽ പൊങ്കാലയിട്ടതിന് പിന്നാലെ സീരിയൽ താരം ബീന ആന്റണിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്.
March 07, 2026
'ഞാൻ മതം മാറിയിട്ടില്ല, വിവാഹം കഴിച്ചത് ഹിന്ദുവിനെയാണ്; എന്താ ക്രിസ്ത്യാനിക്ക് പൊങ്കാലയിടാൻ പാടില്ലേ' ആറ്റുകാൽ പൊങ്കാലയിട്ടതിന് പിന്നാലെ സീരിയൽ താരം ബീന ആന്റണിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. March 07, 2026
K
Kerala KaumudiSource Link
2 months ago