'പ്രൊപ്പഗണ്ടകൾക്ക് നമ്മുടെ ഓർമ്മയെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്'; ധുരന്ദർ 2വിനെതിരെ വെട്രിമാരൻ
വിദ്വേഷ പ്രചാരണ സിനിമകൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വെട്രിമാരൻ. തീയേറ്ററിൽ തകർത്ത് മുന്നേറുന്ന ധുരന്ദർ 2 സിനിമയ്‌ക്കെതിരെയാണ് വെട്രമാരന്റെ വിമർശനം.
March 29, 2026
'പ്രൊപ്പഗണ്ടകൾക്ക് നമ്മുടെ ഓർമ്മയെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്'; ധുരന്ദർ 2വിനെതിരെ വെട്രിമാരൻ വിദ്വേഷ പ്രചാരണ സിനിമകൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വെട്രിമാരൻ. തീയേറ്ററിൽ തകർത്ത് മുന്നേറുന്ന ധുരന്ദർ 2 സിനിമയ്‌ക്കെതിരെയാണ് വെട്രമാരന്റെ വിമർശനം. March 29, 2026
K
Kerala KaumudiSource Link
about 1 month ago