'മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ'; കുറിപ്പുമായി ടിനി ടോം
കഞ്ചാവ് കെെവശംവച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിനി ടോമിന്റെ പ്രതികരണം.
February 28, 2026
'മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ'; കുറിപ്പുമായി ടിനി ടോം കഞ്ചാവ് കെെവശംവച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിനി ടോമിന്റെ പ്രതികരണം. February 28, 2026
K
Kerala KaumudiSource Link
2 months ago