'മോദിയുടെ ഒറ്റ ഫോൺ കോളിന് ഇറാൻ - ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനാകും'; യുഎഇ നയതന്ത്രജ്ഞൻ
അബുദാബി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുമെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ.
March 10, 2026