'രണ്ട് പേർക്കും അത് വേണമെന്ന് തോന്നണം'; ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് ഗൗരി കൃഷ്ണൻ
താൻ ഭർത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ.
March 27, 2026
'രണ്ട് പേർക്കും അത് വേണമെന്ന് തോന്നണം'; ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് ഗൗരി കൃഷ്ണൻ താൻ ഭർത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ. March 27, 2026
K
Kerala KaumudiSource Link
about 1 month ago