'വെക്കാടാ ഇതിന് മേലെ ഒന്ന്'; പുരയിടത്തിൽനിന്ന് എട്ട് അണലി കുഞ്ഞുങ്ങളെ പിടികൂടി തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും, വീഡിയോ
ആറ്റിങ്ങൽ: വീട്ടിൽ വളർത്തുന്ന പൂച്ചയും രണ്ട് പൂച്ച കുഞ്ഞുങ്ങളു ചേർന്ന് പിടികൂടിയത് എട്ട് അണലി കുഞ്ഞുങ്ങളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം.
April 21, 2026
'വെക്കാടാ ഇതിന് മേലെ ഒന്ന്'; പുരയിടത്തിൽനിന്ന് എട്ട് അണലി കുഞ്ഞുങ്ങളെ പിടികൂടി തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും, വീഡിയോ ആറ്റിങ്ങൽ: വീട്ടിൽ വളർത്തുന്ന പൂച്ചയും രണ്ട് പൂച്ച കുഞ്ഞുങ്ങളു ചേർന്ന് പിടികൂടിയത് എട്ട് അണലി കുഞ്ഞുങ്ങളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. April 21, 2026
K
Kerala KaumudiSource Link
19 days ago