'വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടുന്നു, സിനിമാ മേഖലയിലെ ഇത്തരം കഥകൾ പുറംലോകം അറിയുന്നില്ല'; വെളിപ്പെടുത്തി നടി
സിനിമാ മേഖലയിൽ പുതുമുഖങ്ങൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുവെന്ന് നടി തനുശ്രീ ദത്ത. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുതെന്നും കൃത്രിമത്വങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകാൻ സാദ്ധ്യതയുണ്ടെന്നും നടി മുന്നറിയിപ്പ് നൽകി.
March 15, 2026
'വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടുന്നു, സിനിമാ മേഖലയിലെ ഇത്തരം കഥകൾ പുറംലോകം അറിയുന്നില്ല'; വെളിപ്പെടുത്തി നടി സിനിമാ മേഖലയിൽ പുതുമുഖങ്ങൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുവെന്ന് നടി തനുശ്രീ ദത്ത. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുതെന്നും കൃത്രിമത്വങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകാൻ സാദ്ധ്യതയുണ്ടെന്നും നടി മുന്നറിയിപ്പ് നൽകി. March 15, 2026
K
Kerala KaumudiSource Link
about 2 months ago