'സിനിമയിൽ നിന്ന് ഒരാളെ ഡേറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം പിന്നെയാണ് അറിഞ്ഞത്'; വെളിപ്പെടുത്തി മംമ്ത
സിനിമാമേഖലയിൽ നിന്ന് താൻ ഒരാളെ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. ജോസ് ആലുക്കാസിന്റെ 'സെക്കൻഡ് സൺറെെസ്' പോഡ്‌കാസ്റ്റിൽ സുഹാസിനിയുമായി സംസാരിക്കെയാണ് മംമ്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
February 14, 2026
'സിനിമയിൽ നിന്ന് ഒരാളെ ഡേറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം പിന്നെയാണ് അറിഞ്ഞത്'; വെളിപ്പെടുത്തി മംമ്ത സിനിമാമേഖലയിൽ നിന്ന് താൻ ഒരാളെ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. ജോസ് ആലുക്കാസിന്റെ 'സെക്കൻഡ് സൺറെെസ്' പോഡ്‌കാസ്റ്റിൽ സുഹാസിനിയുമായി സംസാരിക്കെയാണ് മംമ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. February 14, 2026
K
Kerala KaumudiSource Link
3 months ago