'സിപിഐ ചതിയൻ ചന്തുമാർ'; പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന് മുഷ്ടി ചുരുട്ടിപ്പറഞ്ഞ് വെള്ളാപ്പള്ളി
തിരുവനന്തപുരം: സിപിഐയ്ക്കെതിരെ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ ചതിയന്മാരാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം.
December 31, 2025
'സിപിഐ ചതിയൻ ചന്തുമാർ'; പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന് മുഷ്ടി ചുരുട്ടിപ്പറഞ്ഞ് വെള്ളാപ്പള്ളി തിരുവനന്തപുരം: സിപിഐയ്ക്കെതിരെ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ ചതിയന്മാരാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. December 31, 2025
K
Kerala KaumudiSource Link
4 months ago