'സ്ത്രീകളോട് ബഹുമാനവും ആദരവും, അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരും പേര് പരാമർശിക്കാത്തത്'
തിരുവനന്തപുരം: താൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ. താൻ ആദരവോടും ബഹുമാനത്തോടുമാണ് സ്ത്രീകളോട് ഇടപെടാറുള്ളതെന്നും മന്ത്രി ദൂരദർശനിലെ ഡിസി ടോക്സ് എന്ന അഭിമുഖപരിപാടിയിൽ പറഞ്ഞു.
January 26, 2026
'സ്ത്രീകളോട് ബഹുമാനവും ആദരവും, അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരും പേര് പരാമർശിക്കാത്തത്' തിരുവനന്തപുരം: താൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ. താൻ ആദരവോടും ബഹുമാനത്തോടുമാണ് സ്ത്രീകളോട് ഇടപെടാറുള്ളതെന്നും മന്ത്രി ദൂരദർശനിലെ ഡിസി ടോക്സ് എന്ന അഭിമുഖപരിപാടിയിൽ പറഞ്ഞു. January 26, 2026
K
Kerala KaumudiSource Link
3 months ago