54,908 കോടിയുടെ പദ്ധതികള്‍, കേരളത്തില്‍ പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍
കൊച്ചി: സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്' ഒരുവര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായെന്ന് വ്യവസായമന്ത്രി പി. രാജീവ്.
February 21, 2026
54,908 കോടിയുടെ പദ്ധതികള്‍, കേരളത്തില്‍ പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ കൊച്ചി: സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്' ഒരുവര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായെന്ന് വ്യവസായമന്ത്രി പി. രാജീവ്. February 21, 2026
K
Kerala KaumudiSource Link
3 months ago