അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

M
MadhyamamSource Link
തിരൂർ: അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. കെ.പി. മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ ഷഹദാദ് മുഹമ്മദിന്റെ മകൻ അബാനാണ് മരിച്ചത്. തിരൂർ ഫാത്തിമ മാതാ സ്കൂൾ യു.കെ.ജി വിദ്യാർഥിയായിരുന്നു. മാതാവ്: ജെഷ്മ റഹ്മാൻ പുതിയങ്ങാടി. സഹോദരങ്ങൾ: ആമിന, ബിലാൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Five-year-old boy collapses and dies

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു — Madhyamam | Boolokam | Boolokam