അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിയിൽനിന്ന് ഉപഭോക്താവിന് 1,400 റിയാൽ തിരികെ നൽകി

അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിയിൽനിന്ന് ഉപഭോക്താവിന് 1,400 റിയാൽ തിരികെ നൽകി

M
MadhyamamSource Link
Posted On date_range 30 March 2026 12:10 PM IST Updated On date_range 30 March 2026 12:10 PM IST text_fields bookmark_border മസ്‌കത്ത്: ഉപഭോക്താവിന് മതിയായ സേവനം നൽകാതെ അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിക്കെതിരെ നിയമനടപടി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ട്രാവൽ സർവീസ് സ്ഥാപനത്തിനെതിരെയാണ് കോടതി വിധി. കരാർ ചെയ്ത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനം ഉപഭോക്താവിന് 1,400 ഒമാനി റിയാൽ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. ഉപഭോക്താവ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകിയ പരാതിയാണ് കേസിനാധാരം. സ്ഥാപനത്തിനും അതിന്റെ പ്രതിനിധിക്കും 100 റിയാൽ വീതം പിഴ ചുമത്തുകയും ഉപഭോക്താവിന് മുഴുവൻ 1,400 റിയാൽ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Customer refunded 1,400 riyals from closed travel agency

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിയിൽനിന്ന് ഉപഭോക്താവിന് 1,400 റിയാ… | Boolokam