ഹിദ്ദിലെ തകർന്ന വീടുകളും സീഫിലെ കഫേകളും തകർന്ന ടവറുകളുമെല്ലാം വർണാഭമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് ടീം റീ-ഇമാജിൻ ചെയ്തിരിക്കുന്നത്

അതിജീവനത്തിന്‍റെ പൂക്കാലം; തകർന്ന കെട്ടിടങ്ങളെ പ്രത്യാശയുടെ പ്രതീകങ്ങളാക്കി ഡിസൈൻ ഏജൻസി
M
MadhyamamSource Link
about 1 month ago