അനുശോചനം രേഖപ്പെടുത്തി; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ

അനുശോചനം രേഖപ്പെടുത്തി; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ

മനാമ: വാൽപ്പാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ. അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് ചെമ്പൻ ജലാൽ, സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പന്യൻകര, കരീം മോൻ, മുഹമ്മദ്‌ കാരി, മണി കുന്നത്, അമൃത, രവി, നാസർ തിരൂരങ്ങാടി, റഷീദ് ബുർഹാമ, ഷിദ, ഷഹീൻ, അമൃത അഖിൽ, ബീന, ഡിബിൻ, മഹേഷ്‌, മറിയം എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനുശോചനം രേഖപ്പെടുത്തി; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ —… | Boolokam