Posted On date_range 4 May 2026 9:30 AM IST Updated On date_range 4 May 2026 9:30 AM IST അബ്ദുസ്സലാം മാണിയോട്ടിന് യാത്രയയപ്പ് നൽകി text_fields bookmark_border camera_alt യാത്രയയപ്പ് ചടങ്ങിൽ അബ്ദുസ്സലാം മാണിയോട്ടിന് ഉപഹാരം കൈമാറുന്നു കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് പോവുന്ന കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ അബ്ദുസ്സലാം മാണിയോട്ടിന് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് എം.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി കേന്ദ്ര പ്രധിനിധി സാലിഹ് സുബൈർ, അനിലാൽ ആസാദ്,അൻസാർ കൊയിലാണ്ടി, എന്നിവരും മുസ്തഫ സഖാഫി , ലത്തീഫ് ഹസ്സൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അബ്ദുസ്സലാം മാണിയോട്ടിനുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Farewell to Abdussalam Maniot

അബ്ദുസ്സലാം മാണിയോട്ടിന് യാത്രയയപ്പ് നൽകി
M
MadhyamamSource Link
about 4 hours ago
