അരൂരിൽ വ്യാപകമായി കൃഷിയിടങ്ങൾ നികത്തുന്നു; റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കെ​യാ​ണ് നീക്കം

അരൂരിൽ വ്യാപകമായി കൃഷിയിടങ്ങൾ നികത്തുന്നു; റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കെ​യാ​ണ് നീക്കം

Posted On date_range 18 April 2026 2:02 PM IST Updated On date_range 18 April 2026 2:02 PM IST അരൂരിൽ വ്യാപകമായി കൃഷിയിടങ്ങൾ നികത്തുന്നു; റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കെ​യാ​ണ് നീക്കം text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം അ​രൂ​ർ: അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ട​ങ്ങ​ളും നി​ല​ങ്ങ​ളും നി​ക​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കെ​യാ​ണ് നി​ലം നി​ക​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്ന​ത്. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​ലം നി​ക​ത്ത​ലി​ൽ വി​ല്ലേ​ജ് അ​ധി​കാ​രി​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് വ​ലി​യ​തോ​തി​ൽ വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കു​ന്ന​തും പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ ത​ന്നെ അ​ട്ടി​മ​റി​ക്കു​ന്ന​തു​മാ​യ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി നി​ർ​ത്തി​വെ​പ്പി​ക്ക​ണ​മെ​ന്നും നി​ക​ത്തി​യ​ത് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കി​സാ​ൻ സ​ഭ അ​രൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​വി. അ​ജ​യ​കു​മാ​ർ അ​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Farmland is being filled up extensively in Aroor. The move comes as revenue employees are busy with election work.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അരൂരിൽ വ്യാപകമായി കൃഷിയിടങ്ങൾ നികത്തുന്നു; റ​വ​ന്യൂ ജീ​വ​ന​… | Boolokam