Posted On date_range 15 March 2026 12:08 AM IST Updated On date_range 15 March 2026 12:08 AM IST അലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളെയും പിടികൂടി text_fields bookmark_border കൊല്ലം: അലുവ കൊലപാതക കേസിൽ മുഴുവൻ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചിരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ആകെ എട്ട് പ്രതികളാണുള്ളത്. ഇവരെ മുണ്ടക്കയത്തു നിന്നാണ് പിടികൂടിയത്. ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Aluva Atul murder: All the accused arrested

അലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളെയും പിടികൂടി
M
MadhyamamSource Link
about 2 months ago