അർമേനിയ എംബസി മസ്കത്തിൽ തുറന്നു

അർമേനിയ എംബസി മസ്കത്തിൽ തുറന്നു

M
MadhyamamSource Link
Posted On date_range 19 March 2026 6:45 AM IST Updated On date_range 19 March 2026 6:45 AM IST അർമേനിയ എംബസി മസ്കത്തിൽ തുറന്നു text_fields bookmark_border മസ്‌കത്ത്: അർമേനിയയുടെ എംബസി മസ്‌കത്തിൽ ബുധനാഴ്ച തുറന്നു. അർമേനിയ വിദേശകാര്യ മന്ത്രി അരാരത് മിർസയോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാനവിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻഹമദ് അൽ ബുസൈദിയും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അർമേനിയൻ എംബസി ആരംഭിക്കുന്നത്. നിക്ഷേപം, വ്യാപാരം, സാംസ്‌കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണ സാധ്യതകൾ വികസിപ്പിക്കാനുള്ള ഒമാന്റെയും അർമേനിയയുടെയും പരസ്പര താൽപര്യവും ഇതിലൂടെ പ്രതിഫലിക്കുന്നതായി വിലയിരുത്തപ്പെടുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Armenia opens embassy in Muscat

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അർമേനിയ എംബസി മസ്കത്തിൽ തുറന്നു — Madhyamam | Boolokam | Boolokam