അൽ മന്നാഇ ഈദ്ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല

അൽ മന്നാഇ ഈദ്ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല

M
MadhyamamSource Link
Posted On date_range 19 March 2026 12:47 PM IST Updated On date_range 19 March 2026 12:47 PM IST അൽ മന്നാഇ ഈദ്ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല text_fields bookmark_border മനാമ: ഈദുൽ ഫിത്വറി നോടാനുബന്ധിച്ച് ബഹ്‌റൈൻ സുന്നി ഔഖാഫിന്‍റെ നേതൃത്വത്തിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന ഈദ്ഗാഹുകൾ ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ പള്ളികളിൽ രാവിലെ 6 മണിക്ക് നടക്കുന്ന ഈദ് പ്രാർത്ഥനകൾക്ക് വിശ്വാസികൾ പങ്കെടുക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പരമാവധി പാലിക്കണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Al-Manna'i Eidgahs will not exist.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അൽ മന്നാഇ ഈദ്ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല — Madhyamam | Bool… | Boolokam