അൽ മന്നാഇ രക്തദാന ക്യാമ്പ് മേയ് ഒന്നിന്

അൽ മന്നാഇ രക്തദാന ക്യാമ്പ് മേയ് ഒന്നിന്

Posted On date_range 21 April 2026 4:20 PM IST Updated On date_range 21 April 2026 4:20 PM IST അൽ മന്നാഇ രക്തദാന ക്യാമ്പ് മേയ് ഒന്നിന് text_fields bookmark_border മനാമ: "ജനങ്ങളിൽ ഏറ്റവും ഉത്തമൻ മറ്റുള്ളവർക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്." എന്ന പ്രവാചക വചനം അന്വർത്ഥ മാക്കുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് 1 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ് അറിയിച്ചു. രാവിലെ 7:30 മുതൽ 12:30 വരെയാണ് ക്യാമ്പ്. അറിയിച്ചു. വിവരങ്ങൾക്ക് 3925 1830, 3362 5741 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Al Mannai blood donation camp on May 1st

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അൽ മന്നാഇ രക്തദാന ക്യാമ്പ് മേയ് ഒന്നിന് — Madhyamam | Boolo… | Boolokam