ആടാമ്പ്ര സഫിയ നിര്യാതയായി

ആടാമ്പ്ര സഫിയ നിര്യാതയായി

M
MadhyamamSource Link
കോഴിക്കോട്: അരക്കിണർ ചാക്കേരിക്കാട് ആടാമ്പ്ര ഹൗസിൽ അബൂബക്കറിന്റെ ഭാര്യ സഫിയ (65) നിര്യാതയായി. മാതാവ്: കെ.വി. കുഞ്ഞിമോൾ, മക്കൾ: ഫിറോസ്, ഫാസില. അഷ്റഫ്. മരുമക്കൾ: ജസീറ, റിയാസ്, ഷിബില സഹോദരങ്ങൾ: റഷീദ, മെഹബൂബ്, നൗഷാദ്. മയ്യിത്ത് നമസ്കാരം, രാവിലെ 11:30ന് അരക്കിണർ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും. മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആടാമ്പ്ര സഫിയ നിര്യാതയായി — Madhyamam | Boolokam | Boolokam