Posted On date_range 3 May 2026 11:42 PM IST Updated On date_range 3 May 2026 11:42 PM IST ആദ്യം യൂ.പിയിൽ പരീക്ഷിച്ചു; ഇപ്പോൾ ബംഗാളിലും -അഖിലേഷ് യാദവ് text_fields bookmark_border ലഖ്നോ: തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കുകയെന്ന ബി.ജെ.പി തന്ത്രം ഉത്തർ പ്രദേശിൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നടത്തിയതായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് . തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക പരിശീലനം നേടിയ പോളിങ് ഉദ്യോഗസ്ഥരെ എങ്ങനെ വോട്ടെടുപ്പിന് ഉപയോഗിക്കാമെന്ന് നേരത്തെ യു.പിയിൽ പരീക്ഷണം നടത്തി. അതാണ് ഇപ്പോൾ, പശ്ചിമ ബംഗാളിൽ കാണുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. എങ്കിലും, എല്ലാ കുതന്ത്രങ്ങളെയും തള്ളി മമതാ ബാനർജി പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - First tried in UP; now in Bengal too - Akhilesh Yadav

ആദ്യം യൂ.പിയിൽ പരീക്ഷിച്ചു; ഇപ്പോൾ ബംഗാളിലും -അഖിലേഷ് യാദവ്
M
MadhyamamSource Link
about 6 hours ago
