ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ

ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ

M
MadhyamamSource Link
Posted On date_range 22 March 2026 12:22 PM IST Updated On date_range 22 March 2026 12:22 PM IST ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ text_fields bookmark_border camera_alt ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ കുവൈത്ത് സിറ്റി: കുവൈത്തിലെ ആശുപത്രികൾ സന്ദർശിച്ച് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി. ഫർവാനിയ, ജഹ്‌റ ആശുപത്രികളിലാണ് പരിശോധന നടത്തിയത്. ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്നും ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ലഭ്യതയും പ്രധാന വകുപ്പുകളുടെ സന്നദ്ധതയും മന്ത്രി വിലയിരുത്തി. അടിയന്തര മെഡിക്കൽ സേവനങ്ങൾ, ആംബുലൻസ് യൂണിറ്റുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെയും തയ്യാറെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഈദ് അവധിക്കാലത്തും തടസ്സമില്ലാതെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Health Minister Dr. Ahmed Al-Awadi visits the hospital

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ —… | Boolokam