ആ​ന​ക്കൂ​ട്ട​വും കു​റേ മ​നു​ഷ്യ​രും

ആ​ന​ക്കൂ​ട്ട​വും കു​റേ മ​നു​ഷ്യ​രും

ആ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മാ​ജി​ക് പോ​യ​ന്‍റാ​ണ് ആ​ന​ക്കു​ള​ത്തെ ഉ​പ്പു​വെ​ള്ളം. മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത ഒ​രു പ്ര​തി​ഭാ​സ​മെ​ന്ന് പ​റ​യാം. ഈ​റ്റ ചോ​ല​യാ​ർ പു​ഴ​യു​ടെ ഈ ​ഭാ​ഗ​ത്ത് ഉ​പ്പു ര​സ​മാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ഊ​ർ​ന്നി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ൽ ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​ചേ​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ​ന​ക്കൂ​ട്ട​വും കു​റേ മ​നു​ഷ്യ​രും — Madhyamam | Boolokam | Boolokam