Posted On date_range 14 March 2026 7:56 AM IST Updated On date_range 14 March 2026 7:56 AM IST ആലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി text_fields bookmark_border camera_alt കബീർ ജിദ്ദ: ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂർ സ്വദേശി ആഞ്ഞിലിത്തറയിൽ കബീർ ജിദ്ദയിൽ നിര്യാതനായി. ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നുസൈബ, മക്കൾ: ആയിഷ, നൂറ, ഖൈസ്. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Alappuzha native dies in Jeddah

ആലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി
M
MadhyamamSource Link
about 2 months ago