കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ തായ്‌ലൻഡിന്റെ നിയുക്ത അംബാസഡർ സോങ്‌ചായി ചൈപതിയൂട്ടിനെ സ്വീകരിച്ചു. ഇന്ത്യയും തായ്‌ലാൻഡും തമ്മിലുള്ള അടുത്തതും സൗഹൃദപരവുമായ ബന്ധത്തെക്കുറിച്ച് ഇരുവരും പരാമർശിച്ചു. കുവൈത്തിലെയും ഗൾഫ് മേഖലയിലെയും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും കുവൈത്തിലെ ഇന്ത്യൻ, തായ് സമൂഹങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഇന്ത്യൻ അംബാസഡർ തായ്‌ലൻഡ് അംബാസഡറെ സ്വീകരിച്ചു
M
MadhyamamSource Link
about 1 month ago