ഇന്ധനവില വർധിപ്പിച്ച് ഷെൽ: പെട്രോളിന് 7.41 രൂപയും ഡീസലിന് 25.01 രൂപയും വർധിപ്പിച്ചു

ഇന്ധനവില വർധിപ്പിച്ച് ഷെൽ: പെട്രോളിന് 7.41 രൂപയും ഡീസലിന് 25.01 രൂപയും വർധിപ്പിച്ചു

M
MadhyamamSource Link
Posted On date_range 2 April 2026 4:44 PM IST Updated On date_range 2 April 2026 5:49 PM IST നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യം: സാരിയുമായി വീട്ടിൽ എത്തി text_fields bookmark_border കണ്ണൂർ: പുതിയ സാരിയുമായി സിനിമാ നടിയുടെ വീട്ടിലെത്തിയ യുവാവിനെതിരെ നടി പരാതി നൽകി. നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് നടിയുടെ വീട്ടിൽ എത്തിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നടിയുടെ വീട്ടിലെത്തി താൻ വാങ്ങിയ സാരി ഉയർത്തിക്കാണിച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും കുടുംബവും വീട്ടിൽ കയറി വാതിൽ അടച്ചു. തുടർന്ന്, പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ഡിസംബർ മുതൽ ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതായും പരാതിയിൽ പറയുന്നു. പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Demand to marry actress: He came home with a sari

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ധനവില വർധിപ്പിച്ച് ഷെൽ: പെട്രോളിന് 7.41 രൂപയും ഡീസലിന് 2… | Boolokam