ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

M
MadhyamamSource Link
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയായി . പവന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയായി. ഇന്നലെ പവന് 480 രൂപ കൂടിയിരുന്നു. 1,10,680 രൂപയായിരുന്നു വില. ഗ്രാമിന് 60 രൂപയാണ് ഇന്നലെ കൂടിയത്. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നാം തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്. ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) ​17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200(Lowest of Month) 20. 1,10,680 21. 1,07,040

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; സ്വർണവില രണ്ട് മാസത്തെ ഏറ്റവും… | Boolokam