ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനിയെന്ന്? ചൂടിനെ തണുപ്പിക്കാൻ എ.സി

ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനിയെന്ന്? ചൂടിനെ തണുപ്പിക്കാൻ എ.സി

ഇക്കൊല്ലത്തെ ചൂട് എങ്ങനെയുണ്ടെന്നു ചോദിക്കുന്നില്ല. ആകെ വെന്തുരുകി തീരുന്ന അവസ്ഥയാണല്ലേ? സംസ്ഥാനത്ത് കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വർദ്ധിക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും വലിയ രീതിയിൽ കൂടുന്നുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അപ്പോൾ സാധാരണക്കാർക്ക് കറ​ന്റ് ബില്ല് കൂടുന്നതിലും ആശങ്കയുണ്ടാവുമെന്നത് തീർച്ചയാണ്. ഈ ചൂടിൽ എ.സിയില്ലാതെ രക്ഷയില്ല. സാധാരണ എ.സികളേക്കാൾ വൈദ്യുതി ലാഭിക്കാൻ ഇൻവെർട്ടർ എസികളാണ് നല്ലത്. ഇവ മുറി തണുപ്പിച്ചു കഴിഞ്ഞാൽ കംപ്രസ്സറിന്റെ വേഗത കുറച്ച് വൈദ്യുതി ലാഭിക്കും. വൈദ്യുതി ബില്ല് കുറയ്ക്കാൻ ചില ടിപ്‌സ് താപനില ക്രമീകരിക്കുക: എ.സി എപ്പോഴും 24°C - 26°C ഡിഗ്രിയിൽ സെറ്റ് ചെയ്യുക. ഓരോ ഡിഗ്രി കൂട്ടുമ്പോഴും ഏകദേശം 6% വൈദ്യുതി ലാഭിക്കാം. സീലിംഗ് ഫാൻ ഉപയോഗിക്കുക: എസിക്കൊപ്പം കുറഞ്ഞ വേഗതയിൽ ഫാൻ കൂടി ഇട്ടാൽ തണുത്ത കാറ്റ് മുറിയിൽ എല്ലായിടത്തും വേഗമെത്തും. വാതിലുകളും ജനലുകളും: തണുപ്പ് പുറത്തുപോകാതിരിക്കാൻ ജനലുകൾക്കും വാതിലുകൾക്കും കർട്ടനുകൾ ഉപയോഗിക്കുക. ഓരോ 2-3 ആഴ്ചയിലും ഫിൽട്ടറുകൾ വൃത്തിയാക്കുക. ഇടയ്ക്കിടെ ഓൺ/ഓഫ് ചെയ്യുന്നത് ഒഴിവാക്കുക കറ​ന്റ് ലാഭിക്കാവുന്നതും ഇപ്പോൾ ആമസോണിൽ ഓഫറിൽ ലഭിക്കുന്നതുമായ ചില എ.സികൾ പരിചയപ്പെടാം. പാനസോണിക് 1.5 ടൺ 5 സ്റ്റാർ ന്യൂ സ്റ്റാർ റേറ്റഡ്, പ്രീമിയം വൈഫൈ ഇൻവെർട്ടർ സ്മാർട്ട് സ്പ്ലിറ്റ് എസി (ഡസ്റ്റ്ബസ്റ്റർ ടെക്, മാറ്റർ എനേബിൾഡ്, AI, ഹയർ എയർഫ്ലോ, കോപ്പർ കണ്ടീഷൻ, 8in1 കൺവെർട്ടബിൾ, 4-വേ, PM0.1 ഫിൽറ്റർ, CS/CU-NU18BKY5WX, വൈറ്റ്. ഹീറ്റ് ലോഡ് അനുസരിച്ച് കൂളിംഗ് കപ്പാസിറ്റി ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് കംപ്രസ്സർ ആണ് സജ്ജീകരിച്ചിരിക്കുന്നത്. കംപ്രസ്സറിൽ 10 വർഷവും PCB-യിൽ 5 വർഷവും വാറ​ന്റിയുണ്ട്. ആമസോൺ ഇൻവോയ്സ് ഉപയോഗിച്ച് ബ്രാൻഡ് വാറന്റി ലഭിക്കും. 6 വർഷത്തെ സമഗ്ര വാറന്റി: ഇവാപ്പൊറേറ്റർ & കണ്ടൻസർ കോയിലിൽ 6 വർഷത്തെ വാറന്റി, മോട്ടോറുകൾക്ക് 6 വർഷത്തെ വാറന്റി (IDU ഫാൻ മോട്ടോർ, ODU ഫാൻ മോട്ടോർ & ഇന്റേണൽ എയർ സ്വിംഗ് മോട്ടോർ) കംപ്രസ്സർ, ഇവാപ്പൊറേറ്റർ കോയിൽ & കണ്ടൻസർ കോയിൽ എന്നിവയിൽ ഗ്യാസ് ചാർജിംഗിന് 6 വർഷത്തെ കവറേജ് PCB-യിൽ (5-ാം വർഷത്തിനുശേഷം) 1 വർഷത്തെ അധിക വാറന്റി എന്നിവ ലഭിക്കും. കൺസ്യൂമബിൾസ് (ഫിൽട്ടറുകൾ), പ്ലാസ്റ്റിക് ഭാഗങ്ങൾ, ലോഹ ഭാഗങ്ങൾ, റിമോട്ട് ഹാൻഡ്‌സെറ്റ് മുതലായവ പോലുള്ളവക്ക് പരിരക്ഷയില്ല. എൽജി 1.5 ടൺ 3 സ്റ്റാർ ന്യൂ സ്റ്റാർ റേറ്റഡ്, സ്മാർട്ട് ഇൻവെർട്ടർ സ്പ്ലിറ്റ് എ.സി (കോപ്പർ, AI കൺവെർട്ടിബിൾ 6-ഇൻ-1, ഫാസ്റ്റർ കൂളിംഗ് & എനർജി സേവിംഗ്, ഡയറ്റ് മോഡ്+, ആന്റി-വൈറസ് പ്രൊട്ടക്ഷനോടുകൂടിയ HD ഫിൽറ്റർ, ഹിം ക്ലീൻ, AS-Q18JNXE, വൈറ്റ്). വേ​ഗത്തിൽ തണുക്കുന്നതിനും പവർ ലാഭിക്കാനും പറ്റുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഉയർന്ന കാര്യക്ഷമതയുള്ള കംപ്രസ്സർ. 1.5 ടൺ സ്പ്ലിറ്റ് എ.സി ചെറിയ മുറികൾക്കാണ് കൂടുതൽ അനുയോജ്യം. എ.സിക്ക് 1 വർഷത്തെ സമ​ഗ്ര വാറ​ന്റിയും PCB-യിലും മോട്ടോറിനും 5 വർഷത്തെ സൗജന്യ ഗ്യാസ് ചാർജിംഗ് & കംപ്രസ്സറിന് 10 വർഷത്തെ വാറ​ന്റിയും ലഭിക്കും. കാരിയർ 1.5 ടൺ 3 സ്റ്റാർ ന്യൂ സ്റ്റാർ റേറ്റഡ്, വൈ-ഫൈ സ്മാർട്ട് ഫ്ലെക്സികൂൾ ഇൻവെർട്ടർ സ്പ്ലിറ്റ് എ.സി (കോപ്പർ, കൺവെർട്ടിബിൾ 6-ഇൻ-1 വൈ-ഫൈ വിത്ത് ജിയോ-ഫെൻസിംഗ്, സ്മാർട്ട് എനർജി ഡിസ്പ്ലേ. ഫ്ലെക്സികൂൾ ഇൻവെർട്ടർ സാങ്കേതികവിദ്യയുള്ള സ്പ്ലിറ്റ് എ.സിയാണ് ഇത്. ഹീറ്റ് ലോഡ് അനുസരിച്ച് പവർ ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് കംപ്രസർ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്ലെക്സികൂൾ കൺവെർട്ടിബിൾ 6-ഇൻ-1 ഇൻവെർട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപയോക്താവിന് കൂളിംഗ് കപ്പാസിറ്റി കൂട്ടാനോ കുറയ്ക്കാനോ കഴിയും, കൂടാതെ 50% വരെ ഊർജ്ജ ഉപഭോഗം ലാഭിക്കാനും കഴിയും. 1.5 ടൺ ആണ് ശേഷി. 111 ചതുരശ്ര അടി മുതൽ 150 ചതുരശ്ര അടി വരെയുള്ള ഇടത്തരം മുറികൾക്ക് അനുയോജ്യമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനിയെന്ന്? ചൂടിനെ തണുപ്പിക്കാൻ എ.സ… | Boolokam