ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍

ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍

M
MadhyamamSource Link
Posted On date_range 14 March 2026 9:18 AM IST Updated On date_range 14 March 2026 9:18 AM IST ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍ text_fields bookmark_border camera_alt ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി റാസല്‍ഖൈമ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടന്നു.റമദാനിലെ വിവിധ ദിനങ്ങളിലായി നടന്ന സംഗമത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസം ഖുസാം മജ്​ലിസില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പൗര പ്രമുഖര്‍, തദ്ദേശീയര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അറബ്-ഇസ്ലാമിക കമ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനെത്തിയവര്‍ ശൈഖ് സഊദിന് റമദാന്‍ ആശംസകള്‍ കൈമാറി.സമൂഹ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതാണ് റമദാന്‍ സംഗമങ്ങളെന്ന് ശൈഖ് സഊദ് ആശംസിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Rak Governor organizes Iftar gathering

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍ — Madhyamam | Boolok… | Boolokam