Posted On date_range 19 March 2026 7:23 PM IST Updated On date_range 19 March 2026 7:23 PM IST ഇബ്രി ഹൈലാസ് ഗ്രൂപ്പ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു text_fields bookmark_border ഇബ്രി: ജുമാ ബിൻ സാദ് ഹൈലാസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇബ്രിയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ജുമാ ബിൻ സൈദ് അൽ ഗാഫ്രി ഷോപ്പിൽ നടത്തിയ ഇഫ്താർ മീറ്റിൽ ഇബ്രിയിലെ സാമൂഹിക സംഘടനകൾ, സാമൂഹിക പ്രവർത്തകർ, സ്വദേശികൾ ഉൾപ്പെടെ തൊള്ളയിരത്തോളം ആളുകൾ പങ്കെടുത്തു. വൻ ഇഫ്താർ സംഗമത്തിനു നേതൃത്വം നൽകിയ സ്റ്റാഫിന് എം.ഡിമാരായ മുഹമ്മദ് ഹാജ, അലി സുഫിയാൻ, മുഹമ്മദ് റംഷാദ് എന്നിവർ നന്ദി രേഖപ്പെടുത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Ibri Hailas Group organized an Iftar meet

ഇബ്രി ഹൈലാസ് ഗ്രൂപ്പ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
M
MadhyamamSource Link
about 2 months ago