ഇറാൻ ആക്രമണം; ഖോർഫക്കാൻ തുറമുഖത്ത്​ നാലുപേർക്ക്​ പരിക്ക്​

ഇറാൻ ആക്രമണം; ഖോർഫക്കാൻ തുറമുഖത്ത്​ നാലുപേർക്ക്​ പരിക്ക്​

M
MadhyamamSource Link
ഷാർജ: ​ ഇറാൻ ആക്രമണം പ്രതിരോധിക്കുന്നതിനിടെ ചീളുകൾ പതിച്ച്​ ഖോർഫക്കാൻ തുറമുഖത്ത്​ തീപ്പിടുത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക്​ പരിക്കേറ്റു. ഒരു നേപ്പാൾ സ്വദേശിക്കും മൂന്ന്​ പാകിസ്താൻ പൗരൻമാർക്കുമാണ്​ പരിക്കെന്ന്​ ഷാർജ മീഡിയ സ്ഥിരീകരിച്ചു. നേപ്പാൾ സ്വദേശിയുടെ പരിക്ക്​ ഗുരുതരമാണ്​. സംഭവ സ്ഥലത്തെ തീ അധികൃതർ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്​. ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ആക്രമണം; ഖോർഫക്കാൻ തുറമുഖത്ത്​ നാലുപേർക്ക്​ പരിക്ക്​ —… | Boolokam