Posted On date_range 20 March 2026 11:05 AM IST Updated On date_range 20 March 2026 11:05 AM IST ഇലവൻ സ്റ്റാർ പടന്ന ഇഫ്താർ കിറ്റ് വിതരണം text_fields bookmark_border camera_alt ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ ഷാർജ സജാ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നു ഷാർജ: ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ ഷാർജ സജാ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് അംഗങ്ങൾ ഇത്തവണ 800 കിറ്റുകൾ ആണ് നൽകിയത്. സെക്രട്ടറി പി.വി മൻസൂർ, ട്രഷറർ പി.വി ആഷിക്, എ.ബി മുഹമ്മദ്, എ.ബി അബ്ദുല്ല, കെ.പി അഹമ്മദലി, പി.വി ആകിബ്, എം.കെ ഇർഫാൻ തുടങ്ങിയവർ നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Eleven Star Padanna Iftar Kit Distribution
