ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത

ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത

M
MadhyamamSource Link
Posted On date_range 19 March 2026 7:56 AM IST Updated On date_range 19 March 2026 7:56 AM IST ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത text_fields bookmark_border ദോ​ഹ: ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ഖത്തർ കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. തി​ര​മാ​ല​യു​ടെ ഉ​യ​രം മൂന്നുമുതൽ ആറ് അടി വരെ ആയിരിക്കും. ചിലസമയങ്ങളിൽ ഇത് എട്ട് അ​ടി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Chance of rain with thunderstorms

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത — Madhyamam | Boolokam | Boolokam