ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു വെയർഹൗസിൽ ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീയണച്ചതായും സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണത്തിലാണെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ സ്ഥിരീകരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Fire breaks out in industrial area
