ഇ.പി.എഫ് പെന്‍ഷന്‍: സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി

ഇ.പി.എഫ് പെന്‍ഷന്‍: സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി

M
MadhyamamSource Link
Posted On date_range 16 March 2026 10:55 PM IST Updated On date_range 16 March 2026 10:55 PM IST ഇ.പി.എഫ് പെന്‍ഷന്‍: സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി text_fields bookmark_border ന്യൂ​ഡ​ൽ​ഹി: ഉ​യ​ര്‍ന്ന വേ​ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ന്‍ഷ​ന്‍ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​ക്ക് കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രി മ​ണ്‍സു​ഖ് മാ​ണ്ഡ​വ്യ ലോ​ക്സ​ഭ​യി​ല്‍ മ​റു​പ​ടി ന​ൽ​കി. 2025 മേ​യ് 31 വ​രെ ജോ​യ​ന്‍റ് ഓ​പ്ഷ​നും, ജോ​യ​ന്‍റ് ഓ​പ്ഷ​ന്‍ സാ​ധൂ​ക​രി​ക്കു​ന്ന​തി​നും ഏ​ക​ദേ​ശം 15.24 ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. ഈ ​അ​പേ​ക്ഷ​ക​ളി​ല്‍ 99.2 ശ​ത​മാ​നം തീ​ര്‍പ്പാ​ക്കി. 58 വ​യ​സ്സ് തി​ക​ഞ്ഞ​തി​നു​ശേ​ഷം അം​ഗം ക്ലെ​യിം ഫോം ​സ​മ​ര്‍പ്പി​ച്ചാ​ല്‍ ഉ​യ​ർ​ന്ന വേ​ത​ന പെ​ന്‍ഷ​നു​ള്ള പെ​ന്‍ഷ​ന്‍ പേ​യ്മെ​ന്‍റ് ഓ​ര്‍ഡ​റു​ക​ള്‍ ന​ല്‍കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പെ​ന്‍ഷ​ന്‍ കു​ടി​ശ്ശി​ക അ​ട​ക്കാ​നു​ള്ള ഡി​മാ​ൻ​ഡ് ലെ​റ്റ​ര്‍ ല​ഭി​ച്ചാ​ല്‍ ഡി​മാ​ൻ​ഡ് ന​ല്‍കി​യ മാ​സം മു​ത​ല്‍ മൂ​ന്ന് മാ​സ​ത്തിനകം കു​ടി​ശ്ശി​ക അ​ട​ക്കാം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  EPF pension: Minister says steps have been taken to implement Supreme Court directive

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ.പി.എഫ് പെന്‍ഷന്‍: സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ നടപടി… | Boolokam