ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

M
MadhyamamSource Link
Posted On date_range 20 March 2026 10:11 AM IST Updated On date_range 20 March 2026 10:11 AM IST ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ text_fields bookmark_border മനാമ: ഈദുൽ ഫിത്തർ പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ നേർന്നു. രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ, ബഹ്‌റൈനിലെ ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. കിരീടാവകാശിയുടെ ആശംസകൾക്ക് മറുപടിയായി ഹമദ് രാജാവും ആശംസകൾ കൈമാറി. രാജ്യത്തിന്‍റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹത്തിന് ഈ പെരുന്നാൾ സമാധാനവും സന്തോഷവും നൽകട്ടെയെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിൽ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Bahraini rulers extend Eid greetings

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ — Madhyamam | Boolo… | Boolokam