ഈദ് ദിനത്തിൽ കശ്മീരിൽ യു.എസ്, ഇസ്രായേൽ വിരുദ്ധ റാലികൾ

ഈദ് ദിനത്തിൽ കശ്മീരിൽ യു.എസ്, ഇസ്രായേൽ വിരുദ്ധ റാലികൾ

M
MadhyamamSource Link
Posted On date_range 21 March 2026 10:34 PM IST Updated On date_range 21 March 2026 10:34 PM IST ഈദ് ദിനത്തിൽ കശ്മീരിൽ യു.എസ്, ഇസ്രായേൽ വിരുദ്ധ റാലികൾ text_fields bookmark_border camera_alt ഈദാഘോഷത്തിനിടെ കുട്ടിയുമായി സന്തോഷം പങ്കിടുന്ന ജമ്മുവിൽ നിന്നുള്ള മുസ്‍ലിം യുവാവ്. ശനിയാഴ്ചയായിരുന്നു ഇവിടെ ചെറിയ പെരുന്നാൾ ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ​ദ് പ്രാ​ർ​ഥ​ന​ക്ക് പി​ന്നാ​ലെ, ഇ​റാ​നി​ലെ യു.​എ​സ്, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ റാ​ലി​ക​ൾ ന​ട​ന്നു. റാ​ലി​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. സെ​ൻ​ട്ര​ൽ ക​ശ്മീ​രി​ലെ ബു​ഡ്ഗാ​മി​ൽ അ​ഞ്ചു​മാ​നെ ശ​രീ​ഉ ശി​യാ​ൻ മേ​ധാ​വി ആ​ഗ സ​യ്യി​ദ് ഹ​സ​ൻ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​ക​ട​ന​ക്കാ​ർ അ​മേ​രി​ക്ക​ക്കും ഇ​സ്രാ​യേ​ലി​നും വി​രു​ദ്ധ​മാ​യും ഇ​റാ​ന് അ​നു​കൂ​ല​മാ​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ബ​ന്ദി​പോ​റ​യി​ലെ ശാ​ദി​പോ​റ, ശ്രീ​ന​ഗ​റി​ലെ ഹ​സ​നാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന പ്ര​തി​ഷേ​ധ റാ​ലി​ക​ൾ ന​ട​ന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Anti-US, anti-Israel rallies in Kashmir on Eid

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈദ് ദിനത്തിൽ കശ്മീരിൽ യു.എസ്, ഇസ്രായേൽ വിരുദ്ധ റാലികൾ — Mad… | Boolokam