എപ്പോഴും തിരക്കിലാണെന്നത് മഹത്തരമായ ഗുണമായി എണ്ണപ്പെടുന്ന ഇന്നത്തെ ജീവിതശെലിയിൽ ഏഴും എട്ടും മണിക്കൂർ ഉറങ്ങുന്നത് കുറ്റബോധം സൃഷ്ടിക്കുന്നുവെങ്കിൽ അതൊരു തെറ്റായ ബോധമാണെന്ന് വിദഗ്ധർ