റിയാദ്: കാനഡയിലെ ട്രെൻറ് യൂനിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറും മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷുക്കൂര്‍ ആലുവയുടെ മകളാണ് റിമ. എൽ.കെ.ജി മുതല്‍ പ്ലസ് ടു വരെ റിയാദിലായിരുന്നു റിമയുടെ പഠനം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷമാണ് ബിഗ് ഡാറ്റാ അനലറ്റിക്സില്‍ ഉപരിപഠനം നടത്തിയത്. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡൻറ് അലി ആലുവ അധ്യക്ഷത വഹിച്ചു. വി.ജെ. നസറുദ്ദീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി ആലുവയുടെ നേതൃത്വത്തില്‍ റിമയ്ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. സ്വീകരണത്തിന് റിമ ഷുക്കൂര്‍ നന്ദി രേഖപ്പെടുത്തി. റിജോ പെരുമ്പാവൂര്‍, ജാഫര്‍ ഖാന്, അനസ് കോതമംഗലം, അജ്നാസ് കോതമംഗലം, ജോണ്സണ് മാര്‍ക്കോസ്, നാസര്‍ ആലുവ, സലാം പെരുമ്പാവൂര്‍, കരീം പെരുമ്പാവൂര്‍, നൗഷാദ് പള്ളത്ത്, സിയാവുദ്ദീന്, അമീര്‍ കാക്കനാട്, ജസീര്‍ ചെറുവട്ടൂര്‍, അമീര്‍ ആലുവ, തസ്ലീം മൂവാറ്റുപുഴ, ഷജീര്‍ ആലുവ, ഫയാസ് ചെങ്ങമനാട്, പ്രവീണ്‍ ജോര്‍ജ്, നൗഷാദ് ആലുവ, അജീഷ് ചെറുവട്ടൂര്‍, സ്വപ്ന ഷുക്കൂര്‍, സഫ്ന അമീര്‍, ലിയ ഷജീര്‍, മുസിറ അനസ്, അന്‍സി അജ്നാസ്, റിസ്വാന ഫയാസ്, ഫൗസിയ അമീര്‍ എന്നിവര്‍ സംസാരിച്ചു. നാദിര്‍ഷാ റഹ്മാന് സ്വാഗതവും ഷുക്കൂര്‍ ആലുവ നന്ദിയും പറഞ്ഞു. റിയാദ്: കാനഡയിലെ ട്രെൻറ് യൂനിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറും മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷുക്കൂര്‍ ആലുവയുടെ മകളാണ് റിമ. എൽ.കെ.ജി മുതല്‍ പ്ലസ് ടു വരെ റിയാദിലായിരുന്നു റിമയുടെ പഠനം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷമാണ് ബിഗ് ഡാറ്റാ അനലറ്റിക്സില്‍ ഉപരിപഠനം നടത്തിയത്. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡൻറ് അലി ആലുവ അധ്യക്ഷത വഹിച്ചു. വി.ജെ. നസറുദ്ദീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി ആലുവയുടെ നേതൃത്വത്തില്‍ റിമയ്ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. സ്വീകരണത്തിന് റിമ ഷുക്കൂര്‍ നന്ദി രേഖപ്പെടുത്തി. റിജോ പെരുമ്പാവൂര്‍, ജാഫര്‍ ഖാന്, അനസ് കോതമംഗലം, അജ്നാസ് കോതമംഗലം, ജോണ്സണ് മാര്‍ക്കോസ്, നാസര്‍ ആലുവ, സലാം പെരുമ്പാവൂര്‍, കരീം പെരുമ്പാവൂര്‍, നൗഷാദ് പള്ളത്ത്, സിയാവുദ്ദീന്, അമീര്‍ കാക്കനാട്, ജസീര്‍ ചെറുവട്ടൂര്‍, അമീര്‍ ആലുവ, തസ്ലീം മൂവാറ്റുപുഴ, ഷജീര്‍ ആലുവ, ഫയാസ് ചെങ്ങമനാട്, പ്രവീണ്‍ ജോര്‍ജ്, നൗഷാദ് ആലുവ, അജീഷ് ചെറുവട്ടൂര്‍, സ്വപ്ന ഷുക്കൂര്‍, സഫ്ന അമീര്‍, ലിയ ഷജീര്‍, മുസിറ അനസ്, അന്‍സി അജ്നാസ്, റിസ്വാന ഫയാസ്, ഫൗസിയ അമീര്‍ എന്നിവര്‍ സംസാരിച്ചു. നാദിര്‍ഷാ റഹ്മാന് സ്വാഗതവും ഷുക്കൂര്‍ ആലുവ നന്ദിയും പറഞ്ഞു.

ഉന്നതവിജയം നേടിയ റിമ ഷുക്കൂറിന് എറണാകുളം ജില്ലാ ഒ.ഐ.സി.സിയുടെ സ്വീകരണം
M
MadhyamamSource Link
19 days ago