എം.എ. യൂസഫലിക്ക്​ കെ.എം.സി.സിയുടെ സ്നേഹോപഹാരം

എം.എ. യൂസഫലിക്ക്​ കെ.എം.സി.സിയുടെ സ്നേഹോപഹാരം

M
MadhyamamSource Link
Posted On date_range 25 March 2026 9:16 AM IST Updated On date_range 25 March 2026 9:16 AM IST എം.എ. യൂസഫലിക്ക്​ കെ.എം.സി.സിയുടെ സ്നേഹോപഹാരം text_fields bookmark_border camera_alt എം.എ. യൂസഫലിക്ക് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം യഹ്​യ തളങ്കരയും നിസാർ തളങ്കരയും ചേർന്ന് സമ്മാനിക്കുന്നു ദുബൈ: മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ മുന്നേറുന്ന എം.എ യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്​യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം എം.എ. യൂസഫലി ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജന. സെക്രട്ടറി ഹനീഫ് ടി.ആർ മേൽപറമ്പ്, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ പങ്കെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  KMCC's gift of love to M.A. Yusufali

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.എ. യൂസഫലിക്ക്​ കെ.എം.സി.സിയുടെ സ്നേഹോപഹാരം — Madhyamam |… | Boolokam