Posted On date_range 14 March 2026 11:02 PM IST Updated On date_range 14 March 2026 11:02 PM IST എം.എൽ.എമാരെ വിജയിപ്പിക്കലാണ് എം.പിമാരുടെ ജോലി -ഉണ്ണിത്താൻ text_fields bookmark_border കാസർകോട്: തങ്ങളുടെ ലോക്സഭ പരിധിയിലെ നിയമസഭ സ്ഥാനാർഥികളെ വിജയിപ്പിക്കുകയാണ് എം.പിമാരുടെ ജോലിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ഹൈകമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥികളായിരിക്കും എം.പിമാരുടെ സ്ഥാനാർഥികൾ. എം.പി സ്ഥാനം നിലനിൽക്കെ എം.എൽ.എയാകാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ അവസരം നിഷേധിക്കലാണ്. ഹൈകമാൻഡ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതുവരെ എല്ലാവർക്കും അവകാശവാദം ഉന്നയിക്കാം. കെ. സുധാകരന്റെ എഫ്.ബി പോസ്റ്റ് കാണാൻ സമയം കിട്ടിയിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - The job of MPs is to make MLAs win - Unnithan

എം.എൽ.എമാരെ വിജയിപ്പിക്കലാണ് എം.പിമാരുടെ ജോലി -ഉണ്ണിത്താൻ
M
MadhyamamSource Link
about 2 months ago