എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി

എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി

Posted On date_range 23 April 2026 6:52 AM IST Updated On date_range 23 April 2026 6:52 AM IST എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി text_fields bookmark_border camera_alt എണ്ണ മന്ത്രി താരീഖ് സുലൈമാൻ അഹമ്മദ് അൽ റൂമി​കൊപ്പം ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് എണ്ണ മന്ത്രി താരീഖ് സുലൈമാൻ അഹമ്മദ് അൽ റൂമിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് സഹകരണം ശക്തിപ്പെടുത്തൽ കൂടികാഴ്ചയിൽ ചർച്ചയായി. ഇന്ത്യ-കുവൈത്ത് ഊർജ്ജ പങ്കാളിത്തം, പര്യവേക്ഷണം, ഉൽപ്പാദനം, ശുദ്ധീകരണം, പെട്രോകെമിക്കൽസ് മുതൽ തന്ത്രപരമായ കരുതൽ ശേഖരം വരെയുള്ള മുഴുവൻ ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Ambassador meets with Oil Minister

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി — Madhyamam |… | Boolokam