അദ്ദേഹം വാളും അങ്കികളുമുണ്ടാക്കുന്ന ഒരു കൊല്ലനായിരുന്നു. റോമക്കാരുടെ പീഡനത്തിനിരയായ ഒരു പാവം മനുഷ്യൻ. അവർക്ക് അദ്ദേഹം വാളും അങ്കികളുമൊക്കെ ഉണ്ടാക്കിക്കൊടുക്കും. എന്നാൽ, അതിന്റെ പാതിവിലയേ അവർ അദ്ദേഹത്തിന് നൽകൂ