എമിറേറ്റ്സ് റെഡ് ക്രസന്റ് സംരക്ഷണത്തിൽ​ 1.22 ലക്ഷം അനാഥർ

എമിറേറ്റ്സ് റെഡ് ക്രസന്റ് സംരക്ഷണത്തിൽ​ 1.22 ലക്ഷം അനാഥർ

M
MadhyamamSource Link
Posted On date_range 6 April 2026 8:19 AM IST Updated On date_range 6 April 2026 8:19 AM IST text_fields bookmark_border ദുബൈ: എമിറേറ്റ്സ് റെഡ് ക്രസന്റ്(ഇ.ആർ.സി) 40 വർഷമായി നടപ്പിലാക്കുന്ന അനാഥ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 3.26 ലക്ഷം അനാഥർക്ക് സഹായം നൽകിയതായി അധികൃതർ വെളിപ്പെടുത്തി. ഏപ്രിൽ 20ന്​ ആചരിക്കുന്ന ലോക അനാഥദിനത്തിന്​ മുന്നോടിയായി പുറത്തുവിട്ട റി​പ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.​ നിലവിൽ യു.എ.ഇയിലും മറ്റ് 22 രാജ്യങ്ങളിലുമായി 1,22,576 അനാഥരാണ് പദ്ധതിയുടെ കീഴിലുള്ളത്. അനാഥരുടെ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക പിന്തുണ എന്നിവ നിറവേറ്റുന്നതിനായി സംഘടന സമഗ്രമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന്​ സെക്രട്ടറി ജനറൽ അഹമ്മദ് സാരി അൽ മസ്റൂയി പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Emirates Red Crescent takes care of 1.22 lakh orphans

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എമിറേറ്റ്സ് റെഡ് ക്രസന്റ് സംരക്ഷണത്തിൽ​ 1.22 ലക്ഷം അനാഥർ —… | Boolokam