എസ്.ഡി.പി.ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

എസ്.ഡി.പി.ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

M
MadhyamamSource Link
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക എസ്.ഡി.പി.ഐ പുറത്തിറക്കി. കാസര്‍കോഡ് കാസര്‍ഗോഡ് - സി.എ സവാദ് (കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്) കണ്ണൂര്‍ കല്ല്യാശ്ശേരി - കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി) തലശ്ശേരി - എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം) മട്ടന്നൂര്‍ - ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്) ഇരിക്കൂര്‍ - എം.ജെ മാത്യു (കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം) മലപ്പുറം മലപ്പുറം - അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്) വള്ളിക്കുന്ന് - ഡോ. കെ.കെ.എന്‍ കുറുപ്പ് കോട്ടക്കല്‍ - അഡ്വ. മജീദ് മറക്കര ഏറനാട് - യൂസുഫ് ചെമ്മല (മലപ്പുറം ജില്ലാ കമ്മിറ്റി അംഗം) മങ്കട - ഡോ. സി.എച്ച് അഷ്‌റഫ് (സംസ്ഥാന കമ്മിറ്റി അംഗം) പൊന്നാനി - അന്‍വര്‍ പഴഞ്ഞി (മലപ്പുറം ജില്ലാ പ്രസിഡന്റ്) തവനൂര്‍ - അബ്ദുല്‍ ജലീല്‍ (തവനൂര്‍ മണ്ഡലം പ്രസിഡന്റ്) കൊണ്ടോട്ടി - അബ്ദുല്‍ ഖാദര്‍ എ/സ് ബിച്ചാവ (മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്) പാലക്കാട് പട്ടാമ്പി - എസ്.പി അമീര്‍ അലി (സംസ്ഥാന കമ്മിറ്റി അംഗം) തൃത്താല - ഷഹീര്‍ ബാബു (പാലക്കാട് ജില്ലാ പ്രസിഡന്റ്) നെന്മാറ - അന്‍വര്‍ സാദിഖ് (നെന്മാറ മണ്ഡലം പ്രസിഡന്റ്) മണ്ണാര്‍ക്കാട് - അഷിത നജീബ് (WIM പാലക്കാട് ജില്ലാ പ്രസിഡന്റ്) തൃശൂര്‍ ഗുരുവായൂര്‍ - നാസര്‍ പാറൂര്‍ (ജില്ലാ പ്രസിഡന്റ്) ചേലക്കര - പി.ആര്‍ വിനോദ് കുമാർ മണലൂര്‍ - ദിലീഫ് അബ്ദുല്‍ ഖാദര്‍ (മുന്‍ ജില്ലാ കമ്മിറ്റി അംഗം) കൈയ്പമംഗലം - റിയാസ് എര്‍വാടി (ജില്ലാ സെക്രട്ടറി) എറണാകുളം കൊച്ചി - അനീഷ് മട്ടാഞ്ചേരി (STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി) തൃക്കാക്കര - അലോഷ്യസ് കൊല്ലന്നൂര്‍ (എറണാകുളം ജില്ലാ കമ്മിറ്റി അംഗം) പറവൂര്‍ - വി.എം ഫൈസല്‍ (സംസ്ഥാന കമ്മിറ്റി അംഗം) മൂവാറ്റുപുഴ - റോയി അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി) പിറവം - ബാബു വെങ്ങൂര്‍ (എറണാകുളം ജില്ലാ സെക്രട്ടറി) ഇടുക്കി തൊടുപുഴ - അഫ്‌സല്‍ എം.ബി (ഇടുക്കി ജില്ലാ സെക്രട്ടറി) കോട്ടയം കോട്ടയം - ജോണ്‍സണ്‍ കണ്ടംചിറ (സംസ്ഥാന സെക്രട്ടറി) ചങ്ങനാശ്ശേരി - അല്‍ത്താഫ് ഹസ്സന്‍ (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്) കൊല്ലം ചടയമംഗലം - ശറഫത്ത് മല്ലം (കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്) തിരുവനന്തപുരം ആറ്റിങ്ങല്‍ - ജയരാജന്‍ എം (Young Democrats ദേശീയ ഓര്‍ഗനൈസര്‍) നെടുമങ്ങാട് - സിയാദ് കണ്ടല (തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്.ഡി.പി.ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി — Madhyamam | Boo… | Boolokam