Posted On date_range 18 April 2026 6:58 AM IST Updated On date_range 18 April 2026 6:58 AM IST എൻജി. പ്രവേശന പരീക്ഷക്ക് തുടക്കം; ഫാർമസി പരീക്ഷ ഇന്നുമുതൽ text_fields bookmark_border തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 152 കേന്ദ്രങ്ങളിൽ തുടക്കം. ആദ്യദിനം 17,000ത്തോളം പേർ ഹാജരായതായി പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് 1,08,409 പേരും ഫാർമസി പരീക്ഷക്ക് 39,737 പേരുമാണ് അപേക്ഷിച്ചത്. എൻജിനീയറിങ് പരീക്ഷ 17 മുതൽ 22 വരെ ഉച്ച രണ്ടുമുതല്‍ വൈകീട്ട് അഞ്ച് വരെയാണ്. ഫാര്‍മസി പരീക്ഷക്ക് ശനിയാഴ്ച തുടക്കമാകും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Eng. Entrance exam begins; Pharmacy exam from today

എൻജി. പ്രവേശന പരീക്ഷക്ക് തുടക്കം; ഫാർമസി പരീക്ഷ ഇന്നുമുതൽ
M
MadhyamamSource Link
22 days ago